ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ഓ​​​​​ടു​​​​​ന്ന ട്രെ​​​​​യി​​​​​നി​​​​​ൽ ബ​​​​​ലാ​​​​​ത്സം​​​​​ഗശ്ര​​​​​മം ചെ​​​​​റു​​​​​ത്ത യു​​​​​വ​​​​​തി ട്രെ​​​​​യി​​​​​നി​​​​​ൽ​​​​​നി​​​​​ന്നു ചാ​​​​​ടി. ഗു​​​​​രു​​​​​ത​​​​​ര പ​​​​​രി​​​​​ക്കു​​​​​ക​​​​​ളോ​​​​​ടെ യു​​​​വ​​​​തി​​​​യെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു.

മാ​​​​​ർ​​​​​ച്ച് 22ന് ​​​​​സെ​​​​​ക്ക​​​​​ന്ദ​​​​​രാ​​​​​ബാ​​​​​ദ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു മെ​​ഡ്ച​​​​​ലി​​​​​ലേ​​​​​ക്കു പോ​​​​​കാ​​​​​ൻ എം​​​​​എം​​​​​ടി​​​​​എ​​​​​സ് ട്രെ​​​​​യി​​​​​നി​​​​​ലെ ലേ​​​​ഡീ​​​​സ് കോ​​​​ച്ചി​​​​യി​​​​ലാ​​ണു യു​​​​വ​​​​തി ക​​​​യ​​​​റി​​​​യ​​​​ത്.


കോ​​​​​ച്ചി​​​​​ൽ ക​​​​​യ​​​​​റി​​​​​യ അ​​​​​ജ്ഞാ​​​​​ത​​​​​നാ​​​​​യ യു​​​​​വാ​​​​​വ് ലൈം​​​​​ഗി​​​​​ക​​​​​ച്ചു​​​​​വ​​​​​യോ​​​​​ടെ സം​​​​​സാ​​​​​രി​​​​​ച്ച് യു​​​​​വ​​​​​തി​​​​​യെ ക​​​​​യ​​​​​റി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചു. ഇ​​​​​തു ചെ​​​​​റു​​​​​ത്ത യു​​​​​വ​​​​​തി ട്രെ​​​​​യി​​​​​നി​​​​​ൽ​​​​​നി​​​​​ന്നു ചാ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ത​​​​​ല​​​​​യ്ക്കും താ​​​​​ടി​​​​​യെ​​​​​ല്ലി​​​​​ലും വ​​​​​ല​​​​​തു​​​​​കൈ​​​​​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റ യു​​​​​വ​​​​​തി സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്.