ഉപരാഷ്‌ട്രപതി നാളെ സംസ്ഥാനത്ത് എത്തും
ഉപരാഷ്‌ട്രപതി  നാളെ  സംസ്ഥാനത്ത് എത്തും
Friday, July 5, 2024 2:05 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ ര​ണ്ടു​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന് നാ​ളെ​യെ​ത്തും.

നാ​ളെ രാ​വി​ലെ 10.50ന് ​തി​രു​വ​ന്ത​പു​ര​ത്ത് എ​ത്തു​ന്ന അ​ദ്ദേ​ഹം 11.30ന് ​വ​ലി​യ​മ​ല ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ (ഐ​ഐ​എ​സ്ടി) 12-ാം ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡും ഉ​പ​രാ​ഷ്‌​ട്ര​പ​തി സ​മ്മാ​നി​ക്കും.

ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​നും ഐ​ഐ​എ​സ്ടി ഭ​ര​ണ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡോ.​എ​സ്. സോ​മ​നാ​ഥ്, ചാ​ൻ​സ​ല​ർ ഡോ. ​ബി.​എ​ൻ. സു​രേ​ഷ്, ഐ​ഐ​എ​സ്ടി ഡ​യ​റ​ക്‌​ട​ർ ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.55 ന് ​ഉ​പ​രാ​ഷ്‌​ട്ര​പ​തി ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.