ആനന്ദബോസിനെതിരേ സുപ്രീംകോടതിയിൽ ഹർജി
ആനന്ദബോസിനെതിരേ സുപ്രീംകോടതിയിൽ ഹർജി
Friday, July 5, 2024 2:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നെ​​​തി​​​രേ ലൈം​​​ഗി​​​ക ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച രാ​​​ജ്ഭ​​​വ​​​നി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ റി​​​ട്ട് ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു.

ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്നു ഗ​​​വ​​​ർ​​​ണ​​​മാ​​​ർ​​​ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​മോ​​​യെ​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഹ​​​ർ​​​ജി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​പ്ര​​​കാ​​​രം രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കും ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ​​​ക്കും ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ന്നു​​​ണ്ട്. പ​​​ദ​​​വി​​​യി​​​ലി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി സാ​​​ധ്യ​​​മ​​​ല്ല.

എ​​​ന്നാ​​​ൽ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം പോ​​​ലു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണോ​​​യെ​​​ന്ന കാ​​​ര്യം സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.