അങ്കണവാടിയിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത പാന്പ്
അങ്കണവാടിയിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ  ചത്ത പാന്പ്
Friday, July 5, 2024 2:05 AM IST
സാം​​​ഗ്ലി (മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര): അ​​​ങ്ക​​​ണ​​​വാ​​​ടി​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ ച​​​ത്ത പാ​​​ന്പി​​​നെ ക​​​ണ്ടെ​​​ത്തി.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ സാം​​​​ഗ്ലി ജി​​​​ല്ല​​​​യി​​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച ഭ​​​ക്ഷ​​​ണ പാ​​​യ്ക്ക​​​റ്റി​​ലാ​​ണു ച​​​ത്ത പാ​​​ന്പി​​​നെ ക​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കു​​​ട്ടി​​​യു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

പാ​​​യ്ക്ക​​​റ്റി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച ച​​​​ത്ത പാ​​​​ന്പി​​​​ന്‍റെ ഫോ​​​​ട്ടോ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് അ​​​യ​​​ച്ച​​​ശേ​​​ഷം ഭ​​​ക്ഷ​​​ണ​​​പാ​​​യ്ക്ക​​​റ്റ് ര​​​ക്ഷി​​​താ​​​ക്ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.