തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​സി​​​ൻ കൗ​​​ൺ​​​സി​​​ലി​​​ൽ (കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ​​​സ്) നി​​​ന്നും ഹോ​​​ളോ​​​ഗ്രാം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഹോ​​​മി​​​യോ​​​പ്പ​​​തി പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ​​​മാ​​​ർ പേ​​​ര്, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ, പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​വും ജി​​​ല്ല​​​യും, അ​​​ടു​​​ത്തി​​​ടെ എ​​​ടു​​​ത്ത ഫോട്ടോ, വി​​​ലാ​​​സം, ആ​​​ധാ​​​ർ ന​​​മ്പ​​​ർ, ഫോ​​​ൺ ന​​​മ്പ​​​ർ, ഇ-​​​മെ​​​യി​​​ൽ എ​​​ന്നി​​​വ കേ​​​ര​​​ള സ്റ്റേറ്റ് ​​​മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഗൂ​​​ഗി​​​ൾ ഷീ​​​റ്റി​​​ൽ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ജൂ​​​ലൈ 31 വ​​​രെ നീ​​​ട്ടി.


ഹോ​​​ളോ​​​ഗ്രാം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​ത്ത എ​​​ല്ലാ ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ​​​മാ​​​രും ജൂ​​​ലൈ 31 നു ​​​മു​​​മ്പ് ഹോ​​​ളോ​​​ഗ്രാം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ട​​​ണം.