തൃ​​​ശൂ​​​ർ: അ​​​ടി​​​സ്ഥാ​​​ന​​​പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 14 വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെടെ 84 എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും 59 സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും 14 വ​​​നി​​​താ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് നാ​​​ളെ രാ​​​വി​​​ലെ 8.30നു ​​​പൂ​​​ത്തോ​​​ൾ സ്റ്റേ​​​റ്റ് എ​​​ക്സൈ​​​സ് അ​​​ക്കാ​​​ദ​​​മി ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കും.


മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ക്കും. എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ മ​​​ഹി​​​പാ​​​ൽ യാ​​​ദ​​​വ് പ​​​ങ്കെ​​​ടു​​​ക്കും.