തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നൂ​​​റു​​​കോ​​​ടി​​​യില​​​ധി​​​കം രൂപ ചെ​​​ല​​​വാ​​​ക്കി വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധൂ​​​ർ​​​ത്തി​​​ലും ആ​​​ഡം​​​ബ​​​ര​​​ത്തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് 20ന് ​​​യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യി​​​ച്ചു.


20ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നി​​​യോ​​​ജ​​​ക​​​ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​വും സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ത്തും.

13ന് ​​​കൊ​​​ച്ചി​​​യി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി മാ​​​റ്റി​​​വ​​​ച്ച​​​താ​​​യും എം.​​​എം. ഹ​​​സ​​​ൻ അ​​​റി​​​യിച്ചു.