പരീക്ഷ മാറ്റി
Saturday, February 4, 2023 4:45 AM IST
തിരുവനന്തപുരം: സാങ്കേതിക പരീക്ഷ കൺട്രോളർ ഏഴിനു നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ 14 ലേക്ക് മാറ്റിവച്ചു.