തൃ​​​ശൂ​​​ർ: സാ​​​ഹി​​​ത്യ​​​വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ള്ള 2024ലെ ​​​കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ​എം. ​​അ​​​ച്യു​​​ത​​​ൻ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് രാ​​​ഹു​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്.

ഉ​​​യി​​​ർ​​​ഭൂ​​​പ​​​ട​​​ങ്ങ​​​ൾ എ​​​ന്ന കൃ​​​തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​മാ​​​യ​​​ത്. 25,000 രൂ​​​പ​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തു​​​ക. 50 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള എ​​​ഴു​​​ത്തു​​​കാ​​​രെ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.