ഒ​​​റ്റ​​​പ്പാ​​​ലം: വാ​​​ണി​​​യം​​​കു​​​ള​​​ത്ത് മ​​​നി​​​ശേ​​​രി​​​യി​​​ൽ മ​​​ക​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം അ​​​ച്ഛ​​​ൻ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു. വ​​​രി​​​ക്കാ​​​ശേ​​​രി മ​​​ന​​​യ്ക്കുസ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന കി​​​ര​​​ൺ (33), മ​​​ക​​​ൻ കി​​​ഷ​​​ൻ (എ​​​ട്ട്) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

നാ​​​ലാം​​​ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​​ട്ടി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം കി​​​ര​​​ൺ ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക​​​നി​​​ഗ​​​മ​​​നം. ര​​​ണ്ടു​​​പേ​​​രെ​​​യും ഒ​​​റ്റ​​​പ്പാ​​​ലം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.


കി​​​ര​​​ണി​​​ന്‍റെ ഭാ​​​ര്യ ര​​​ണ്ടു​​​മാ​​​സം​​​മു​​​ന്പ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ മ​​​നോ​​​വി​​​ഷ​​​മ​​​മാ​​​ണു കു​​​ട്ടി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ യു​​​വാ​​​വി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.