പ​രീ​ക്ഷകൾ മാ​റ്റി​വ​ച്ചു
പ​രീ​ക്ഷകൾ മാ​റ്റി​വ​ച്ചു
Friday, September 23, 2022 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള, എംജി, കാലിക്കട്ട്, കണ്ണൂർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലകൾ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

കേ​ര​ള ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.