ജ​സ്റ്റീ​സ് എ. ​ഹ​രി​പ്ര​സാ​ദ് വി​ര​മി​ച്ചു
Wednesday, May 19, 2021 1:09 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് എ. ​​​ഹ​​​രി​​​പ്ര​​​സാ​​​ദ് സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ച്ചു. പ​​​ട്ടാ​​​മ്പി സ്വ​​​ദേ​​​ശി​​​യാ​​​യ എ. ​​​ഹ​​​രി​​​പ്ര​​​സാ​​​ദ് 2013 ജ​​​നു​​​വ​​​രി 28 നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യ​​ത്. 1983 ല്‍ ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി എ​​​ൻ​​റോ​​​ള്‍ ചെ​​​യ്ത അ​​ദ്ദേ​​ഹം 1995ല്‍ ​​​പാ​​​ല​​​ക്കാ​​​ട് അ​​​ഡീ. ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി ജു​​​ഡീ​​​ഷ​​​ല്‍ സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.