ധനവിനിയോഗ ബിൽ നിയമസഭ പാസാക്കി
Saturday, January 23, 2021 1:03 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2021-2022 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ ധ​​ന​​കാ​​ര്യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക് പ്രാ​​ബ​​ല്യം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ധ​​ന​​വി​​നി​​യോ​​ഗ ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി.

കി​​ഫ്ബി​​യെ വേ​​ണ്ടെ​​ന്നു വ​​യ്ക്കാ​​നാ​​കി​​ല്ലെ​​ന്നും അ​​ഞ്ചു​​വ​​ർ​​ഷം കൊ​​ണ്ട് കേ​​ര​​ള​​ത്തെ ദ​​രി​​ദ്ര​​ർ ഇ​​ല്ലാ​​ത്ത സം​​സ്ഥാ​​ന​​മാ​​ക്കു​​മെ​​ന്നും മ​​റു​​പ​​ടി പ്ര​​സം​​ഗ​​ത്തി​​ൽ മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് പ​​റ​​ഞ്ഞു. ഇ​​ത്ര​​യും ചെ​​യ്തു, ഇ​​നി​​യും ചെ​​യ്യാ​​നു​​ള്ള​​താ​​ണ് ബ​​ജ​​റ്റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ബാ​​ല​​രാ​​മ​​പു​​രം- ക​​ളി​​യി​​ക്കാ​​വി​​ള റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന് ഭൂ​​മി​​യേ​​റ്റെ​​ടു​​ക്ക​​ൽ തു​​ട​​രും. വി​​ഴി​​ഞ്ഞം കാ​​ർ​​ഗോ ഹാ​​ർ​​ബ​​ർ, പൊ​​ഴി​​യൂ​​ർ ഹാ​​ർ​​ബ​​ർ എ​​ന്നീ പ്ര​​ഖ്യാ​​പി​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ന​​ട​​ക്കു​​ക​​യാ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.