കി​സാ​ൻ​സ​ഭ സംസ്ഥാന സമ്മേളനം
Wednesday, February 26, 2020 12:30 AM IST
അ​​ടൂ​​ർ: കേ​​ന്ദ്രസ​​ർ​​ക്കാ​​ർ പി​​ന്തു​​ട​​രു​​ന്ന ക​​ർ​​ഷ​​ക വി​​രു​​ദ്ധ - ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ പ്ര​​ക്ഷോ​​ഭം ശ​​ക്ത​​മാ​​ക്കാ​​നു​​ള​​ള മൂ​​ന്ന് ദി​​വ​​സ​​മാ​​യി അ​​ടൂ​​രി​​ൽ ന​​ട​​ന്ന കി​​സാ​​ൻ​​സ​​ഭ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം തീ​​രു​​മാ​​നി​​ച്ചു. കി​​സാ​​ൻ​​സ​​ഭ​​ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ജെ. ​​വേ​​ണു​​ഗോ​​പാ​​ല​​ൻ നാ​​യ​​രെ​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി വി. ​​ചാ​​മു​​ണ്ണി​​യെ​​യും 93 അം​​ഗ സം​​സ്ഥാ​​ന കൗ​​ൺ​​സി​​ലിനെ​​യും സ​​മ്മേ​​ള​​നം തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.