കേ​ര​ള ജു​ഡീ​ഷ​ല്‍ സ​ര്‍​വീ​സ് വൈ​വ 27ന്
Monday, October 15, 2018 11:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ജു​​​ഡീ​​​ഷ​​​ല്‍ സ​​​ര്‍​വീ​​​സ് മെ​​​യി​​​നി​​​ന്‍റെ വൈ​​​വ 27 മു​​​ത​​​ല്‍ ന​​​ട​​​ക്കും. എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പോ​​​ര്‍​ട്ട​​​ലി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വൈ​​​വ​​​യു​​​ടെ കാ​​​ള്‍ ലെ​​​റ്റ​​​ര്‍ www.hckrecruitment.nic.in ല്‍ ​​​നി​​​ന്ന് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.