വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഡോ​​​​ള​​​​റി​​​​ൽ തൊ​​​​ട്ടു​​​​ക​​​​ളി​​​​ച്ചാ​​​​ൽ ആ ​​​​ക​​​​ളി തീ​​​​ക്ക​​​​ളി​​​​യാ​​​​ണെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

അ​​​​ന്താരാ​​​​ഷ്‌​​​​ട്ര വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ ഡോ​​​​ള​​​​റി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും ക​​​​റ​​​​ൻ​​​​സി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ട്രം​​​​പ് വീ​​​​ണ്ടും മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി.

ഡോ​​​​ള​​​​റി​​​​നു പ​​​​ക​​​​രം മ​​​​റ്റ് ക​​​​റ​​​​ൻ​​​​സി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് 100 ശ​​​​ത​​​​മാ​​​​നം നി​​​​കു​​​​തി ചു​​​​മ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി. സ്വ​​​​ന്തം സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​ധ്യ​​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ലാ​​​​ണ് ട്രം​​​​പ് ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യെ കൂ​​​​ടാ​​​​തെ ബ്ര​​​​സീ​​​​ൽ, റ​​​​ഷ്യ, ചൈ​​​​ന, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, ഈ​​​​ജി​​​​പ്ത്, എ​​​​ത്യോ​​​​പ്യ, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, ഇ​​​​റാ​​​​ൻ, യു​​​​എ​​​​ഇ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണു ബ്രി​​​​ക്സ് കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ലു​​​​ള്ള​​​​ത്.

യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നു​​പ​​​​ക​​​​ര​​​​മാ​​​​യി പു​​​​തി​​​​യ ബ്രി​​​​ക്സ് ക​​​​റ​​​​ൻ​​​​സി സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യോ മ​​​​റ്റൊ​​​​രു ക​​​​റ​​​​ൻ​​​​സി പ​​​​ക​​​​രം​​​​വ​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യി​​​​ല്ലെ​​​​ന്ന് ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഉ​​​​റ​​​​പ്പു ല​​​​ഭി​​​​ക്ക​​​​ണം. അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ 100 ശ​​​​ത​​​​മാ​​​​നം നി​​​​കു​​​​തി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രും.


അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ വി​​​​പ​​​​ണി​​​​യോ​​​​ടു ഗു​​​​ഡ്ബൈ പ​​​​റ​​​​യേ​​​​ണ്ടി​​​​യും വ​​​​രും- ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. മു​​​​ൻ​​​​പും ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രാ​​​​യ ബ്രി​​​​ക്സ് നീ​​​​ക്ക​​​​ത്തെ ട്രം​​​​പ് എ​​​​തി​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും ശ​​​​ക്ത​​​​മാ​​​​യ ഭാ​​​​ഷ​​​​യി​​​​ൽ ഭീ​​​​ഷ​​​​ണി​​​​മു​​​​ഴ​​​​ക്കു​​​​ന്ന​​​​ത്. 2009 ൽ ​​​​രൂ​​​​പ​​വ​​ത്ക​​​​രി​​​​ച്ച ബ്രി​​​​ക്സ്, യു​​​​എ​​​​സ് ഭാ​​​​ഗ​​​​മ​​​​ല്ലാ​​​​ത്ത ഒ​​​​രേ​​​​യൊ​​​​രു പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വ്യാ​​​​പാ​​​​ര സ​​​​ഖ്യ​​​​മാ​​​​ണ്.

ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ബ്രി​​​​ക്സി​​​​ലെ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ റ​​​​ഷ്യ​​​​യും ചൈ​​​​ന​​​​യും, യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി ബ​​​​ദ​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ ഇ​​​​ന്ത്യ ഡോ​​​​ള​​​​റി​​​​നെ ത​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന് എ​​​​തി​​​​രാ​​​​ണ്. ഇ​​​​ന്ത്യ ഒ​​​​രി​​​​ക്ക​​​​ലും ഡീ-​​​​ഡോ​​​​ള​​​​റൈ​​​​സേ​​​​ഷ​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ബ്രി​​​​ക്‌​​​​സ് ക​​​​റ​​​​ൻ​​​​സി വേ​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ഡി​​​​സം​​​​ബ​​​​റി​​​​ൽ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.