ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗ​​​ളൂരുവിൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച ഹ്യൂ​​​മ​​​ൻ മെ​​​റ്റാ​​​പ്ന്യൂ​​​മോ വൈ​​​റ​​​സി​​​ന് (എ​​​ച്ച്എം​​​പി​​​വി) ചൈ​​​ന​​​യി​​​ലെ രോ​​​ഗ വ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം. വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച കു​​​ട്ടി​​​ക​​​ൾ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര യാ​​​ത്ര​​​ക​​​ളൊ​​​ന്നും ന​​​ട​​​ത്താ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​നയിറ​​​ക്കി​​​യ​​​ത്.

നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വൈ​​​റ​​​സ് ബാ​​​ധ​​യു​​​ണ്ടെ​​​ന്നും എ​​​ച്ച്എം​​​പി​​​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ശ്വാ​​​സ​​​കോ​​​ശ അ​​​സു​​​ഖ​​​ങ്ങ​​​ൾ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​ട്ടു​​ണ്ടെ​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

നേ​​​ര​​​ത്തേ ചൈ​​​ന​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം സം​​​യു​​​ക്ത നി​​​രീ​​​ക്ഷ​​​ണ ഗ്രൂ​​​പ്പി​​​നെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ചൈ​​​ന​​​യി​​​ലെ വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യി​​​ൽ​​നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി സാ​​​ഹ​​​ച​​​ര്യം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​താ​​​യും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​ളൊ​​​ന്നും ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യി​​​ൽ​​നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ര​​​ണ്ട് കു​​​ട്ടി​​​ക​​​ൾ​​​ക്ക് വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലും ഒ​​​രു കേ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.


കോ​​​വി​​​ഡു​​​മാ​​​യി വൈ​​​റ​​​സി​​​നെ താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും പ്രാ​​​യ​​​മാ​​​യ​​​വ​​​രി​​​ലും കു​​​ട്ടി​​​ക​​​ളി​​​ലും ഫ്ളൂ ​​​പോ​​​ലെ​​​യു​​​ള്ള രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സ് (ഡി​​​ജി​​​എ​​​ച്ച്എ​​​സ്) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഡോ.​ ​​അ​​​തു​​​ൽ ഗോ​​​യ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ച്ച്എം​​​പി​​​വി വൈ​​​റ​​​സ് പു​​​തി​​​യൊ​​​രു വൈ​​​റ​​​സ് അ​​​ല്ലെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ൽ വ​​​ള​​​രെ​​​ക്കാ​​​ല​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്ന ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ വൈ​​​റ​​​സി​​​ന്‍റെ വ​​​ക​​​ഭേ​​​ദ​​​മാ​​​ണി​​​തെ​​​ന്നും എ​​​യിം​​​സി​​​ലെ ക​​​മ്മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം അ​​​ഡി​​​ഷ​​​ണ​​​ൽ പ്ര​​​ഫ​​​സ​​​ർ ഡോ.​ ​​ഹ​​​ർ​​​ഷ​​​ൽ ആ​​​ർ.​​​സാ​​​ൽ​​​വെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​തി​​​നാ​​​ൽ രാ​​​ജ്യ​​​ത്തെ മി​​​ക്ക​​​വ​​​ർ​​​ക്കും വൈ​​​റ​​​സി​​​നെ​​​തി​​​രേ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷിയുള്ളതായും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വൈ​​​റ​​​സി​​​നെ അകറ്റിനിർത്താം

☛ ചു​​​മ​​​യ്ക്കു​​​ന്പോ​​​ഴും തു​​​മ്മു​​​ന്പോ​​​ഴും തൂ​​​വാ​​​ല​​​യോ ടി​​​ഷ്യൂ പേ​​​പ്പ​​​റോ ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​യും മൂ​​​ക്കും മൂ​​​ടു​​​ക.
☛ സോ​​​പ്പ്, സാ​​​നി​​​റ്റൈ​​​സ​​​ർ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​ക​​​ൾ ഇ​​​ട​​​യ്ക്കി​​​ടെ ക​​​ഴു​​​കു​​​ക.
☛ പ​​​നി​​​യോ ചു​​​മ​​​യോ തു​​​മ്മ​​​ലോ ഉ​​​ണ്ടെ​​​ങ്കി​​​ൽ പൊ​​​തുസ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് മാ​​​റി നി​​​ൽ​​​ക്കു​​​ക.
☛ ധാ​​​രാ​​​ളം വെ​​​ള്ളം കു​​​ടി​​​ക്കു​​​ക, പോ​​​ഷ​​​ക​​​സ​​​മൃ​​​ദ്ധ​​​മാ​​​യ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ക.
☛ അ​​​ണു​​​ബാ​​​ധ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന് എ​​​ല്ലാ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും വാ​​​യു​​​സ​​​ഞ്ചാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​ക.
☛ മാ​​​സ്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.