ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്
Saturday, September 28, 2024 4:21 AM IST
കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ര​മ​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി നി​ർ​മി​ച്ച് ന​ൽ​കി​യ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഷീ​ദ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റം​ല ഇ​ബ്രാ​ഹിം, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. യൂ​സ​ഫ്, കെ.​എ. കു​ഞ്ഞു മു​ഹ​മ്മ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക ടി.​എ​ൻ. സി​ന്ധു, എം.​എ​ൻ. സു​ഭാ​ഷ് ച​ന്ദ്ര​ൻ, കെ.​ഇ. ഹ​സ​ൻ, സോം​ജി ഇ​ര​മ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പ്രി​ൻ​സ് രാ​ധാ​കൃ​ഷ്ണ​ണ​ൻ സ്വാ​ഗ​ത​വും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ന​യ​ന ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.