ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ക്ഷേ​മം സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി
Friday, September 27, 2024 4:02 AM IST
പെ​രു​മ്പാ​വൂ​ർ: കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും ക്ഷേ​മ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി. ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ നി​ർ​മിച്ച മൃ​ഗാ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ടി. അ​ജി​ത് കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശാ​ര​ദ മോ​ഹ​ൻ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ജി. സ​ജി​കു​മാ​ർ, അം​ബി​ക മു​ര​ളീ​ധ​ര​ൻ , സി. ​ജെ. ബാ​ബു,


എം.​കെ. രാ​ജേ​ഷ്, കെ. കെ. ക​ർ​ണൻ, ഡോ. ​ബി​ജു ജെ. ​ചെ​മ്പ​ര​ത്തി, ഡോ. ​എ​സ്. ശൈ​ലേ​ഷ് കു​മാ​ർ, അ​ഡ്വ. ര​മേ​ഷ് ച​ന്ദ്, രാ​ജേ​ഷ് മാ​ധ​വ​ൻ, അ​മൃ​ത സ​ജി​ൻ, ഇ.എ​സ്. സ​ന​ൽ, വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ ക്ഷീ​ര ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.