മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു
Friday, September 27, 2024 11:13 PM IST
വ​ര​ന്ത​ര​പ്പി​ള്ളി: പ​ള്ളി​ക്കു​ന്നി​ല്‍ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു. വ​രാ​ക്ക​ര പ​യ്യാ​ക്ക​ര പു​ളി​യാ​നി കോ​ര​ന്‍​കു​ട്ടി​യു​ടെ മ​ക​ന്‍ ഷാ​ജു(52) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: ദേ​വി​ക, നൈ​നി​ക.