തീ​ര​സം​ര​ക്ഷ​ണ​ത്തി​നു ക​ണ്ട​ൽ​ക്കാ​ട് പ​ദ്ധ​തി
Saturday, September 28, 2024 3:53 AM IST
കൊ​ച്ചി : കൊ​ച്ചി​യു​ടെ തീ​ര​ദേ​ശ​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ക​ണ്ട​ൽ​ക്കാ​ട് പ​ദ്ധ​തി​യ്ക്കു (മാം​ഗ്രോ​വ്സ് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ൻ എ​റ​ണാ​കു​ളം) ഡി​പി വേ​ൾ​ഡ് തു​ട​ക്ക​മി​ട്ടു. പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​രം​ഗ​ത്തെ പ്ലാ​ൻ അ​റ്റ് എ​ർ​ത്ത് സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​പ്പി​നി​ലെ പ​ള്ളി​പ്പു​റം, കു​ഴി​പ്പി​ള്ളി, ക​ട​മ​ക്കു​ടി, ഞാ​റ​ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള 50 ഏ​ക്ക​റി​ൽ ക​ണ്ട​ൽ​ക്കാ​ട് ന​ട്ട് പ​രി​ച​രി​ക്കും. പ​ദ്ധ​തി വൈ​പ്പി​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ച്ചി​യു​ടെ തീ​ര​ങ്ങ​ളി​ൽ 100,000-ത്തോ​ളം ക​ണ്ട​ൽ തൈ​ക​ൾ ന​ടും.


സ​മു​ദ്ര​ത്തി​ന്‍റെ​യും കാ​യ​ൽ മേ​ഖ​ല​യു​ടെ​യും ജൈ​വ സ​മ്പ​ത്തി​നെ സം​ര​ക്ഷി​ക്കാ​നു​ത​കു​ന്ന ക​ണ്ട​ൽ​ക്കാ​ട് സം​ര​ക്ഷ​ണ​ത്തി​നു​ള്ള പ​ദ്ധ​തി​യാ​ണി​തെ​ന്നു ഡി​പി വേ​ൾ​ഡ് കൊ​ച്ചി പോ​ർ​ട്ട്സ് ആ​ൻ​ഡ് ടെ​ർ​മി​ന​ൽ സി​ഇ​ഒ പ്ര​വീ​ൺ ജോ​സ​ഫ് പ​റ​ഞ്ഞു.