പെ​ൻ​ഷ​നേഴ്സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Friday, September 27, 2024 4:16 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷനേഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ 40-ാം എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. ഡി​സം​ബ​ർ 17നും 18​നു​മാ​ണ് ജി​ല്ല സ​മ്മേ​ള​നം.

മൂ​വാ​റ്റു​പു​ഴ കെ. ​ക​രു​ണാ​ക​ര​ൻ സ​പ്ത​തി സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഡി. റാ​ഫേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.