ലോ​ക ഹൃ​ദ​യ​ദി​നം; സൗ​ജ​ന്യ പ​രി​ശോ​ധ​ന​യു​മാ​യി അ​പ്പോ​ളോ ആ​ശു​പ​ത്രി
Friday, September 27, 2024 4:02 AM IST
അ​ങ്ക​മാ​ലി: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ ഹൃ​ദ​യാ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 60ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 50 പേ​ര്‍​ക്കാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന ന​ല്‍​കു​ക. ഈ ​മാ​സം 30 വ​രെ​യാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യു​ടെ കാ​ലാ​വ​ധി.

ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ ആ​റി​ന് എം​സി റോ​ഡി​ലു​ള്ള അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ഓ​പ്പ​ണ്‍ ജി​മ്മി​ല്‍ നി​ന്നും അ​ഡ്‌​ല​ക്‌​സ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റര്‍ വ​രെ സൈ​ക്ല​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


കൂ​ടാ​തെ ലൈ​വ് സൂം​ബ സെ​ഷ​ന്‍, ഫി​റ്റ്‌​ന​സ് ച​ല​ഞ്ച് എ​ന്നി​വ​യും ഉ​ണ്ടാ​കും. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഫി​റ്റ്‌​ന​സ് ച​ല​ഞ്ചി​നു പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ വീ​ത​വും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 2500 രൂ​പ വീ​ത​വും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 1000 രൂ​പ വീ​ത​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടു​ക ഫോ​ണ്‍: 8137974649.