സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി
Friday, September 27, 2024 4:03 AM IST
പി​റ​വം: കേ​ന്ദ്ര ഗ​വ​ൺ‌​മെ​ന്‍റ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ദ്വി​ദി​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ബ്ലോ​ക്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് സ്മി​ത എ​ൽ​ദോ​സ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​റ​ണാ​കു​ളം ഫീ​ൽ​ഡ് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഐ​സി​ഡി​എ​സ് പ്രോ​ജ​ക്റ്റ് പാ​മ്പാ​ക്കു​ട എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ, പോ​ഷ​ൺ അ​ഭി​യാ​ൻ, സ്വ​യം തൊ​ഴി​ൽ സം​രം​ഭ സാ​ധ്യ​ക​ളും ഗ​വ​ൺ​മെ​ന്‍റ് പ​ദ്ധ​തി​ക​ളും, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ന്നു.


കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ധീ​ര ജ​വാ​ൻ​മാ​രു​ടെ ത്യാ​ഗ​സ്മ​ര​ണ​യു​ണ​ർ​ത്തു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം, വി​വി​ധ ഗ​വ​ൺ​മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ,

ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​യു​ഷ് വ​കു​പ്പി​ന്‍റെ സൗ​ജ​ന്യ ആ​യു​ർ​വേ​ദ, ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും ന​ട​ന്നു.