പ​ട​മു​ക​ൾ പ​ള്ളി​യി​ൽ തിരുനാൾ
Saturday, September 28, 2024 3:53 AM IST
കാ​ക്ക​നാ​ട് : പ​ട​മു​ക​ൾ സെ​ന്‍റ് നി​ക്കോ​ളാ​സ് ഡി ​ഫ്ളൂ പ​ള്ളി​യി​ൽ തിരുനാളിന് കൊ​ടി​യേ​റ്റി. നാ​ളെ​യാ​ണ് പെ​രു​ന്നാ​ൾ. വ​രാ​പ്പു​ഴ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ, ഫാ. ആ​ന്‍റണി റാ​ഫേ​ൽ കോ​മ​നഞ്ചാർത്ത്,

ചാ​പ്ലി​ൻ ലൂ​ർ​ദ് ഹോ​സ്പി​റ്റ​ൽ, ഇ​ട​വ​ക വി​കാ​രി റ​വ. ആ​ന്‍റ​ണി മു​ള്ളൂ​ർ, ഫാ.​ നെ​ൽ​സ​ൺ, ഫാ.​ സ്മി​ജോ ജോ​ർ​ജ്, പ്ര​സു​ദേന്തി​ഏ​ലി​യാ​സ് തോ​മ​സ് വി​ള​നാ​ശേ​രി, ടോ​ണി നി​ർ​മ​ൽ കോ​ഴി​പ്പ​റ​മ്പി​ൽ, ബി​ജു മു​രി​ക്ക​ൻ എ​ന്നി​വ​ർ സ​മീ​പം.