പൊട്ടിച്ചിരിയുടെ ബോംബ് കഥ!
കൗണ്ടറുകളുമായി സ്‌ക്രീന്‍ നിറഞ്ഞ് കണാരനും പകയും പ്രണയവും കൂട്ടിക്കലര്‍ത്തി ഒരു ഒന്നൈാന്നര നായകനായി ബിബിന്‍ ജോര്‍ജും അരങ്ങുവാഴുമ്പോള്‍ സിനിമ കാണാനെത്തുന്ന പ്രേക്ഷകനു ചിരിയുടെ മാലപ്പടക്കമാണു സമ്മാനിക്കുന്നത്.