അത്ര കുപ്രസിദ്ധനല്ലാത്ത പയ്യന്‍! ടോവിനോയും നിമിഷയും തകര്‍ത്തു!
ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി മധുപാല്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍.നായികയായി നിമിഷ സജയന്‍ എത്തുന്നു. ഇരുവരുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്‌റെ ഹൈലൈറ്റ്.