കാത്തിരുന്ന പ്രണയകഥ!
സാധാരണ പ്രണയകഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സഞ്ചാരമാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ നായകന്‍ നടത്തുന്നത്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കാനുള്ള ചേരുവകള്‍ എല്ലാമുണ്ട്.