പ്രണയത്തില്‍ നിഗൂഢതയൊളിപ്പിച്ച് ലൂക്ക
പ്രണയസാന്ദ്രമാണ് ലൂക്ക, എന്നാല്‍ പ്രണയത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്ന നിഗൂഢതയാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ടോവിനോയും അഹാനയും അരങ്ങു തകര്‍ക്കുന്ന ചിത്രം പ്രണയത്തോടൊപ്പം ഒരു കുറ്റാന്വേഷണവും കൂടെ സംസാരിക്കുന്നു.