കിനാവള്ളി - സൗഹൃദക്കൂട്ടായ്മയുടെ ട്വിസ്റ്റുള്ള രസികന്‍ പ്രേതകഥ! റിവ്യൂ
ആറു പുതുമുഖങ്ങളെ വച്ച് സുഗീത് അണിയിച്ചൊരുക്കിയ ഫാമിലി ഹൊറര്‍ എന്‌റര്‍ടെയ്‌നര്‍ കിനാവള്ളി കേട്ടുപഴകിയ പഴയ സായിപ്പിന്‌റെ പ്രേതത്തെയും പ്രേതബംഗ്ലാവിനെയും പുതിയ കുപ്പിയിലാക്കാനുള്ള ശ്രമമാണ്. എന്നാല്‍ പോലും ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പാക്കാതെയാണു സിനിമ നീങ്ങുന്നത്.