ഫാന്‌റസിയുടെ വിസ്മയകാഴ്ചയൊരുക്കി ഇബ് ലിസ്
ആസിഫ് അലി, മഡോണ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഇബ് ലിസ് ഒരു മുത്തശികഥയുടെ ലോകത്തേക്കെന്നതു പോലൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണു പ്രേക്ഷകനു സമ്മാനിക്കുന്നത്.