നീലി ചിരിപ്പിക്കുമോ? അതോ ഭയപ്പെടുത്തുമോ?
മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന നീലി എന്ന പ്രേതചിത്രം എങ്ങനെ? തോര്‍ത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രശസ്തനായ അല്‍താഫ് റഹ്മാന്‍ ഇക്കുറി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമോ, അതോ ഭയപ്പെടുത്തുമോ?