മധുരരാജ അല്ല, മാസ് രാജ!
ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം മെഗാതാരം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ചിത്രം മധുരരാജ ആരാധകര്‍ക്കു വേണ്ടി ഒരുക്കിയ ചിത്രമാണ്. പ്രത്യേകിച്ചും മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു നല്ല വിഷ്വല്‍ ട്രീറ്റ് നല്‍കാന്‍ സംവിധായകന്‍ വൈശാഖിനു സാധിച്ചിട്ടുണ്ട്. മൂവി റിവ്യൂ.