പുരസ്‌കാര നിറവില്‍ ഭയാനകം! രഞ്ജി പണിക്കര്‍, ജയരാജ്
തകഴി ശിവശങ്കരപ്പിള്ളയുടെ കയര്‍ എന്ന ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കി ജയരാജ് അണിയിച്ചൊരുക്കിയ ചിത്രമാണ് ഭയാനകം. രഞ്ജി പണിക്കര്‍, ആശാ ശരത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുട്ടനാടിന്‌റെ ഗ്രാമീണഭംഗി വളരെ മനോഹരമായിത്തന്നെ ഒപ്പിയെടുത്തിരിക്കുന്നു. സിനിമയുടെ റിവ്യൂ കാണാം.