ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു
ജീവിതമാണു കാട്ടുന്നതെങ്കിലും ജീവിതമല്ലല്ലോ സിനിമ, സിനിമയും ജീവിതവും രണ്ടും രണ്ടാണ്... അതേ സിനിമയും ജീവിതവും സിനിമയ്ക്കുള്ളിലെ ജീവിതവുമൊക്കെയാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു എന്ന ചിത്രം സംസാരിക്കുന്നത്.