Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Stevenage

Europe

ഓ​ൾ യു​കെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് ചാ​മ്പ്യ​ന്മാ​ർ

സ്റ്റീ​വ​നേ​ജ്: സ്റ്റീ​വ​നേ​ജ് കൊ​മ്പ​ൻ​സും ലൂ​ട്ട​ൻ ഹോ​ക്‌​സ് എ​ലൈ​റ്റ്‌​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ൾ യു​കെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് കി​രീ​ടം നേ​ടി. നോ​ർ​വി​ച്ചി​ൽ നി​ന്നു​ള്ള നാം ​ടീം റ​ണ്ണ​റ​പ്പാ​യി.

സ്റ്റീ​വ​നേ​ജി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കാ​ർ​ഡി​ഫ് മു​ത​ൽ നോ​ർ​വി​ച്ച് വ​രെ​യു​ള്ള ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റ് കാ​യി​ക പ്രേ​മി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് 10 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ നാം ​നോ​ർ​വി​ച്ചി​നെ മി​ക​ച്ച ബൗ​ളിം​ഗി​ലൂ​ടെ 49 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​ക്കി ത​ണ്ടേ​ഴ്സ് ഫാ​ൽ​ക്ക​ൺ​സ് ത​ക​ർ​പ്പ​ൻ വി​ജ​യം ഉ​റ​പ്പി​ച്ചു.

 

Latest News

Up