Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Gang Caught

ഈനാംപേച്ചിയെ കടത്തുന്ന സംഘം വലയിൽ

രാ​​​ജ്കോ​​​ട്ട്: വം​​​ശ​​​നാ​​​ശം നേ​​​രി​​​ടു​​​ന്ന ജീ​​​വി​​​യാ​​​യ ഈ​​​നാം​​​പേ​​​ച്ചി​​​ക​​​ളെ ഗു​​​ജ​​​റാ​​​ത്തി​​​ലെ ഗീ​​​ർ വ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി ക​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന സം​​​ഘം അറസ്റ്റിലായി.

 

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള രാ​​​ജ്കോ​​​ട്ട് സ്പെ​​​ഷ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഗ്രൂ​​​പ്പ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലാ​​​ണ് സം​​​ഘ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ബി​​​ജാ​​​ൽ എ​​​ന്ന വി​​​ജ​​​യ് ജീ​​​വ സോ​​​ള​​​ങ്കി​​​യു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രെ പിടികൂടിയ ത്. ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന് 22 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഈ​​​നാം​​​പേ​​​ച്ചി​​​ക​​​ളെ ക​​​ണ്ടെ​​​ടു​​​ത്തു.

Latest News

Up