Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Bevco

ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; വ്യാ​പ​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ൺ ബെ​വ്കോ ഔ​ട്ട്ല​റ്റി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്. മാ​നേ​ജ​രു​ടെ മേ​ശ​യ്ക്ക് അ​ടി​യി​ൽ നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി.

കു​റ​ഞ്ഞ മ​ദ്യം കൂ​ടി​യ വി​ല​യ്ക്ക് വി​റ്റു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ട്ടി​പ്പ് മ​റ​യ്ക്കാ​ൻ ബി​ല്ലു​ക​ൾ പൂ​ഴ്ത്തി​യെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൊ​ടു​ക്കാ​തെ പൂ​ഴ്ത്തി​യ ബി​ല്ലു​ക​ൾ വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ഔ​ട്ട്ല​റ്റി​ലെ സ്റ്റോ​ക്ക് പ​രി​ശോ​ധ​ന അ​ട​ക്കം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.

Latest News

Up