അതിരപ്പിള്ളി: മലക്കപ്പാറ പാതയിൽ പോത്തുപാറ ഉന്നതിക്ക് സമീപം വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രക്കാർ. റോഡിൽ ആനയെ കണ്ട ബൈക്ക് യാത്രികർ ആനക്കരകിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു.
ഏറെ നേരം യുവാക്കളുടെ നോക്കിനിന്ന കാട്ടാന പിന്നീട് ബൈക്ക് യാത്രക്കാരെ ഓടിച്ചു. ആനയുടെ മുന്പിൽ നിന്നും യുവാക്കൾ ഓടി രക്ഷപ്പെട്ടുകയാ യിരുന്നു. തമിഴ്നാട് സ്വദേശികളാണ് ബൈക്ക് യാത്രക്കാർ.