Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sandra Thomas

വാക്‌പോര് തുടര്‍ന്ന് വിജയ് ബാബുവും സാന്ദ്രാ തോമസും

സി​​​നി​​​മാ​​​നി​​​ര്‍മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സാ​​​ന്ദ്രാ തോ​​​മ​​​സും വി​​​ജ​​​യ് ബാ​​​ബു​​​വും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്‌​​​പോ​​​ര് തു​​​ട​​​രു​​​ന്നു.

വി​​​ജ​​​യ് ബാ​​​ബു മാ​​​ന​​​സി​​​ക​​​രോ​​​ഗി​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ സാ​​​ന്ദ്ര, ത​​​ന്നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ മ​​​റു​​​പ​​​ടി അ​​​ര്‍ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​ജ​​​യ് ബാ​​​ബു അ​​​വ​​​സ​​​രം മു​​​ത​​​ലാ​​​ക്കി​​​യ​​​താ​​​ണ്. ഒ​​​രു അ​​​സു​​​ഖ​​​മു​​​ള്ള​​​യാ​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​മാ​​​യി മാ​​​ത്രം അ​​​തി​​​നെ ക​​​ണ്ട് ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണ്. വി​​​ജ​​​യ് ബാ​​​ബു​​​വി​​​നു​​​ള്ള മ​​​റു​​​പ​​​ടി ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ത​​​ന്നെ കൊ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും സാ​​​ന്ദ്രാ തോ​​​മ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സാ​​​ന്ദ്ര​​​യ്ക്കു താ​​​ക്കീ​​​ത് ന​​​ല്‍കി​​​യു​​​ള്ള ഒ​​​രു കു​​​റി​​​പ്പ് വി​​​ജ​​​യ് ബാ​​​ബു ഫേ​​​സ്ബു​​​ക്കി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു. ന​​​ന്ദി സാ​​​ന്ദ്ര, എ​​​നി​​​ക്ക് മൃ​​​ഗ​​​ങ്ങ​​​ളെ ഇ​​​ഷ്‌​​​ട​​​മാ​​​ണ്. അ​​​വ​​​ര്‍ മ​​​നു​​​ഷ്യ​​​രേ​​​ക്കാ​​​ള്‍ വി​​​ശ്വ​​​സ്ത​​​രാ​​​ണെ​​​ന്ന വാ​​​ക്കു​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു കു​​​റി​​​പ്പ്. ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി സാ​​​ന്ദ്ര​​​യും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന് പ​​​ട്ടി​​​യെ വി​​​ശ്വ​​​സി​​​ക്കാ​​​മെ​​​ന്നും എ​​​ന്നാ​​​ല്‍ പ​​​ട്ടി വി​​​ജ​​​യ് ബാ​​​ബു​​​വി​​​നെ വി​​​ശ്വ​​​സി​​​ക്കു​​​മോ​​​യെ​​​ന്ന​​​തി​​​ലേ​​​യു​​​ള്ളൂ പേ​​​ടി​​​യെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സാ​​​ന്ദ്ര​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പ്.

Movies

‌‌ഖാ​ലി​ദ് റ​ഹ്മാ​ൻ ചി​ത്ര​വു​മാ​യി പ്രൊ​ഡ്യൂ​സ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി; കു​ളം ക​ല​ക്കി​യു​ള്ള മീ​ൻ പി​ടു​ത്ത​മാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സാ​ന്ദ്ര തോ​മ​സ്

സി​നി​മ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന പു​തി​യ നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ച​തി​ന് സ​മാ​ന്ത​ര​മാ​യി ല​ഹ​രി കേ​സി​ൽ​പ്പെ​ട്ട യു​വ​സം​വി​ധാ​യ​ക​നു​മൊ​ത്ത് പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച​തി​ന് വി​മ​ർ​ശി​ച്ചാ​ണ് സാ​ന്ദ്ര തോ​മ​സ് രം​ഗ​ത്തെ​ത്തി​യ​ത്. 

സി​നി​മ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന പു​തി​യ നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ച​തി​ന് സ​മാ​ന്ത​ര​മാ​യി ല​ഹ​രി കേ​സി​ൽ​പ്പെ​ട്ട യു​വ​സം​വി​ധാ​യ​ക​നു​മൊ​ത്ത് പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച​തി​ന് വി​മ​ർ​ശി​ച്ചാ​ണ് സാ​ന്ദ്ര തോ​മ​സ് രം​ഗ​ത്തെ​ത്തി​യ​ത്. 


ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന് ഓ​രോ​രു​ത്ത​രും സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​ക​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന പു​തി​യ നി​ർ​ദേ​ശം വ​ച്ച​ത്.


സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും നി​ബ​ന്ധ​ന ബാ​ധ​ക​മാ​കും. ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​മാ​യ ജൂ​ൺ 26 മു​ത​ൽ നി​ബ​ന്ധ​ന ന​ട​പ്പി​ൽ വ​രു​ത്താ​നാ​യി​രു​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ലോ​ച​ന.


സാ​ന്ദ്ര തോ​മ​സി​ന്‍റെ കു​റി​പ്പ്


പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ പൊ​യ്‌​മു​ഖം പു​റ​ത്തു​വ​ന്നു. പാ​വ​പ്പെ​ട്ട നി​ർ​മ്മാ​താ​ക്ക​ളെ കൊ​ണ്ട് ന​ടീ ന​ട​ന്മാ​ർ​ക്കു പ്രെ​ഷ​ർ ഇ​ട്ട് ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന സ​ത്യ​വാം​ഗ്മൂ​ലം വാ​ങ്ങി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, പാ​വ​പ്പെ​ട്ട അ​വ​രു​ടെ പ്രൊ​ജ​ക്റ്റ് ന​ഷ്ട​മാ​കും.


അ​ങ്ങ​നെ ഒ​രു നി​ർ​മാ​താ​വ് ക​ഷ്ട​പ്പെ​ട്ട് ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​ന്ന പ്രൊ​ജ​ക്റ്റ് ന​ഷ്ട​മാ​കു​ക​യും, സ്വ​ന്ത​മാ​യി ഒ​രു പ്രൊ​ജ​ക്റ്റ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത ഇ​ങ്ങ​നെ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ത്തം ഉ​പ​യോ​ഗി​ച്ചു അ​ത് കൈ​ക്ക​ലാ​ക്കു​ക​യും ഇ​വ​രെ പോ​ലെ​യു​ള്ള​വ​ർ ചെ​യ്യും.
കൊ​ള്ളാം സൂ​പ്പ​ർ ഐ​ഡി​യ രാ​കേ​ഷേ​ട്ടാ, ന​മ്മു​ടെ നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് തി​രി​ച്ച​റി​വ്‌ വ​രാ​ത്തി​ട​ത്തോ​ളം നി​ങ്ങ​ളെ പോ​ലെ കു​ളം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ന്ന​വ​ർ തു​ട​രും…..

Latest News

Up