Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Ravanaprabhu

മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നും മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നും വ​രു​ന്നു; രാ​വ​ണപ്ര​ഭു ഒ​ക്ടോ​ബ​ർ പ​ത്തി​ന്

നൂ​ത​ന ദൃ​ശ്യ ശ​ബ്ദ വി​സ്മ​യ​ങ്ങ​ളു​മാ​യി 4k ആ​റ്റ്മോ​സി​ൽ രാ​വ​ണ പ്ര​ഭു എ​ന്ന ചി​ത്രം വീ​ണ്ടും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ പ​ത്തി​ന് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ലെ ജ​ന​പ്രി​യ​രാ​യ മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നും കാ​ർ​ത്തി​കേ​യ​നും മു​ണ്ട​ക്ക​ൽ ശേ​ഖ​ര​നു​മൊ​ക്കെ പ്രേ​ക്ഷ​ക​രു​ടെ എ​ക്കാ​ല​ത്തേ​യും ജ​ന​പ്രി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച ഈ ​ചി​ത്രം 4Kഅ​റ്റ്മോ​സി​ൽ എ​ത്തി​ക്കു​ന്ന​ത് മാ​റ്റി​നി നൗ ​എ​ന്ന ക​മ്പ​നി​യാ​ണ്.

Latest News

Up