Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Prithvi Shaw

ഡ​ബി​ള​ടി​ച്ച് പൃ​ഥ്വി ഷാ

​ച​ണ്ഡി​ഗ​ഡ്: ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലെ വേ​ഗ​മേ​റി​യ മൂ​ന്നാ​മ​ത് ഡ​ബി​ള്‍ സെ​ഞ്ചു​റി എ​ന്ന നേ​ട്ട​ത്തി​ല്‍ പൃ​ഥ്വി ഷാ.

​ര​ഞ്ജി ട്രോ​ഫി​യി​ല്‍ ച​ണ്ഡി​ഗ​ഡി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് മ​ഹാ​രാ​ഷ് ട്ര​യു​ടെ പൃ​ഥ്വി ഷാ (156 ​പ​ന്തി​ല്‍ 222) ഡ​ബി​ള്‍ സെ​ഞ്ചു​റി കു​റി​ച്ച​ത്.

141 പ​ന്തി​ല്‍ ഷാ ​ഡ​ബി​ള്‍ തി​ക​ച്ചു. ര​വി ശാ​സ്ത്രി (1985ല്‍ 123 ​പ​ന്തി​ല്‍), ത​ന്മ​യ് അ​ഗ​ര്‍​വാ​ള്‍ (2024ല്‍ 119 ​പ​ന്തി​ല്‍) എ​ന്നി​വ​രാ​ണ് റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍.

സ്‌​കോ​ര്‍: മ​ഹാ​രാ​ഷ്‌ട്ര 313, 359/3 ​ഡി​ക്ല​യേ​ര്‍​ഡ്. ച​ണ്ഡി​ഗ​ഡ് 209, 129/1.

Latest News

Up