Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Nri

എ​ന്‍​ആ​ര്‍​ഐ സം​ഗ​മം

ക​​​​ണ്ണൂ​​​​ര്‍: കേ​​​​ര​​​​ള ഗ്രാ​​​​മീ​​​​ണ ബാ​​​​ങ്ക് ക​​​​ണ്ണൂ​​​​ര്‍ 2 റീ​​​​ജ​​​​ണി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ത​​​​ല​​​​ശേ​​​​രി ന​​​​വ​​​​ര​​​​ത്‌​​​​ന ഇ​​​​ന്‍ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ എ​​​​ന്‍​ആ​​​​ര്‍​ഐ സം​​​​ഗ​​​​മം ന​​​​ട​​​​ത്തി.

കേ​​​​ര​​​​ള ഗ്രാ​​​​മീ​​​​ണ ബാ​​​​ങ്ക് ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ വി​​​​മ​​​​ല വി​​​​ജ​​​​യ​​​​ഭാ​​​​സ്‌​​​​ക​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. നോ​​​​ര്‍​ക്ക കോ​​​​ഴി​​​​ക്കോ​​​​ട് റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​ന്‍ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള ഗ്രാ​​​​മീ​​​​ണ ബാ​​​​ങ്ക് റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ടി.​​​​വി. ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍, ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​രാ​​​​യ ടി.​​​​കെ. ശ്രീ​​​​കാ​​​​ന്ത്, ദി​​​​ബി​​​​ന്‍ കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Up