Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Neelambari

Europe

ആ​ന​ന്ദ​രാ​വാ​യി "നീ​ലാം​ബ​രി'; പി​രി​യാ​ന്‍ മ​ന​സി​ല്ലാ​തെ പ്രേ​ക്ഷ​ക​ര്‍

പൂ​ള്‍: പാ​ട്ടും ആ​ട്ട​വും അ​ര​ങ്ങു​വാ​ണ വേ​ദി​യി​ല്‍ ക​ലാ​മി​ക​വി​ന്‍റെ ആ​ന​ന്ദ​രാ​വൊ​രു​ക്കി നീ​ലാം​ബ​രി അ​ഞ്ചാം സീ​സ​ണ്‍. ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലും സം​ഘാ​ട​ന​മി​ക​വി​ലും അ​വ​ത​ര​ണ​മി​ക​വി​ലും പു​തു​ച​രി​ത്രം ര​ചി​ച്ച നീ​ലാം​ബ​രി അ​ഞ്ചാം സീ​സ​ണ്‍ പ്ര​വാ​സീ സ​മൂ​ഹ​ത്തി​ന്‌ അ​വി​സ്‌​മ​ര​ണ​മീ​യ ക​ലാ നി​മി​ഷ​ങ്ങ​ളാ​ണ്‌ സ​മ്മാ​നി​ച്ച​ത്‌.

യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ ഗാ​യ​ക​രും ന​ര്‍​ത്ത​ക​രും വി​സ്‌​മ​യ​മൊ​രു​ക്കി​യ പ​രി​പാ​ടി ശ​നി​യാ​ഴ്‌​ച​യാ​ണ്‌ ന​ട​ന്ന​ത്‌. വി​മ്പോ​ണി​ലെ അ​ല​ന്‍​ഡെ​യ്‌​ല്‍ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റാ​യി​രു​ന്നു വേ​ദി. ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന്‌ ആ​ളു​ക​ളാ​ണെ​ത്തി​യ​ത്‌.

 

Latest News

Up