Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Cherukol

Pathanamthitta

ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം: ചെ​റു​കോ​ലി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

കോ​ഴ​ഞ്ചേ​രി: ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ത​ല കേ​ര​ളോ​ത്സ​വത്തിൽ ചെറുകോൽ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, അ​രീ​ന ഇ​ല​ഞ്ഞി​ക്ക​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, നെ​ടി​യ​കാ​ല ഗ്രൗ​ണ്ട്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യ‌ൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന എ​ണ്‍​പ​തോ​ളം മ​ത്സ​ര​ങ്ങ​ളി​ലാ​യി മു​ന്നൂ​റോ​ളംപേ​ര്‍ പ​ങ്കെ​ടു​ത്തു.


കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍.​അ​നീ​ഷ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് ജെ.​ഇ​ന്ദി​ര​ദേ​വി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.


ചെ​റു​കോ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ര്‍, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ലി ലാ​ലു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. അ​ന്ന​മ്മ ജി​ജി ചെ​റി​യാ​ന്‍ മാ​ത്യു, അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, വി.​ജി. ശ്രീ​വി​ദ്യ, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റോ​യ് ഫി​ലി​പ്പ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് ജി. ​ശ്രീ​ക​ല, കേ​ര​ളോ​ത്സ​വം സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ സാം ​പി.​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up