Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : CMI Church

Ernakulam

വി​ദ്യാ​ഭ്യാ​സ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി

കൊ​ച്ചി: സി​എം​ഐ സ​ഭ​യു​ടെ കൊ​ച്ചി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ്രോ​വി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ഭ്യാ​സ ക​ണ്‍​വ​ന്‍​ഷ​ന്‍ കാ​ക്ക​നാ​ട് രാ​ജ​ഗി​രി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ്രൊ​വി​ന്‍​ഷ്യാ​ള്‍ ഫാ. ​ബെ​ന്നി ന​ല്‍​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ സി.​എം. ഫ്രാ​ന്‍​സി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി​എം​ഐ സ​ഭ​യു​ടെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ മ​ള്ള​ത്ത്, പ്രോ​വി​ന്‍​സ് വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല​ര്‍ ഫാ. ​അ​ജീ​ഷ് പു​തു​ശേ​രി, റ​വ. ഡോ. ​ഷി​ന്‍റോ ത​ളി​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ്രോ​വി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 26 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 2500 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Latest News

Up