Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Baby Fish

Kottayam

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ക​രി​മീ​ൻകു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു


വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ക​രി​മീ​ൻ വ​ർ​ധ​ന​വി​നാ​യി 25,000 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ത്തി​ലെ മ​ത്സ്യസ​മ്പ​ത്തി​ന്‍റെ സം​യോ​ജി​ത പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പ​മാ​ണ് ക​രി​മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്.​


ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ​ രാ​ജേ​ഷ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കാ​യ​ലി​ൽ നി​ക്ഷേ​പി​ച്ച് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സി​ന്ധു​ സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​കു​മാ​രി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ.​ അ​യ്യ​പ്പ​ൻ, രാ​ജ​ശ്രീ, പി.​ഡി.​ ബി​ജി​മോ​ൾ, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​ശ്മി പി.​ രാ​ജ​ൻ, സി.​എ.​ അ​ഞ്ജ​ലി​ദേ​വി, ബി.​ ആ​ർ​ഷ, പി.​എ.​ ജി​ഷ്ണു, സി.​ബി.​ വി​പി​ൻ, വൈ​ക്കം മ​ത്സ്യ​ഭ​വ​ൻ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ വി.​എ​സ്. പ്രി​യാ​മോ​ൾ, അ​ക്വാ​ക​ൾ​ച്ച​ർ കോ-​ഓർ​ഡി​നേ​റ്റ​ർ, പ്ര​മോ​ട്ട​ർ​മാ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up