Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Applications

മം​ഗ​ല്യ സ​മു​ന്ന​തി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും 2025 ജ​​​നു​​​വ​​​രി 1നും ​​​ഒ​​​ക്ടോ​​​ബ​​​ർ 31നു​​​മി​​​ട​​​യി​​​ൽ വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ‘മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി’ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.      

ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​ന എ​​​എ​​​വൈ, മു​​​ൻ​​​ഗ​​​ണ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ല​​​ഭ്യ​​​മാ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ നി​​​ന്നും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രി​​​ൽ യോ​​​ഗ്യ​​​ത കൈ​​​വ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന ഫ​​​ണ്ടി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കും. 

Latest News

Up