Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

25
SEP
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ജയ ബച്ചൻ ഏതു പാർട്ടിയുടെ നേതാവായിരുന്നു?
സമാജ്‌വാദി പാർട്ടി
ആം ആദ്മി പാർട്ടി
എൻസിപി
തൃണമൂൽ കോൺഗ്രസ്
2. അശോക യൂണിവേഴ്സിറ്റി എവിടെ?
സോനിപ്പത്ത്
മുംബൈ
പുണെ
കൽക്കട്ട
3. ഇന്ത്യയിൽ ദേശീയ ക്ഷീരദിനം എന്ന്?
സെപ്റ്റംബർ 26
ഒക്ടോബർ 26
ഫെബ്രുവരി 26
നവംബർ 26
4. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയേത്?
മൂഡീസ്
സേബർ
സേബർ
ഇവയൊന്നുമല്ല
5. നോർവേ താരം കാർസ്റ്റൻ വാർഹോം ഏത് ഇനത്തിലാണു ലോക റെക്കോർഡ് നേടിയത്?
400 മീറ്റർ ഓട്ടം
400 മീറ്റർ ഹർഡിൽസ്
ഡെക്കാത്‌ലൺ
ഹൈജംപ്
6. ‘അമുൽ’ ചെയർമാനായിരുന്ന മലയാളി?
വർഗീസ് കുര്യൻ
ഇ.ശ്രീധരൻ
സി.വി.ആനന്ദബോസ്
ഇവരാരുമല്ല
7. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട രാമപ്പ ക്ഷേത്രം ഏതു സംസ്ഥാനത്താണ്?
ആന്ധ്ര
ഒഡീഷ
തെലങ്കാന
കേരളം
8. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ
സത്യൻ
മധു
പി.ജെ.ആന്റണി
9. ആന്ദ്രേ ഷെപ്തിസ്കി ദേശീയ മ്യൂസിയം ഏതു രാജ്യത്താണ്?
ഇംഗ്ലണ്ട്
ലാത്‌വിയ
പോളണ്ട്
സിംഗപുർ
10. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഉദ്യോഗസ്ഥൻ?
അമർജിത് സിൻഹ
പി.കെ.സിൻഹ
ഭാസ്കർ ഖുൽബെ
ഇവരാരുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Up