Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

24
SEP
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. അകം എന്ന നോവലിന്റെ രചയിതാവ്?
കെ.ആർ.മല്ലിക
സേതു
വി.ആർ.സുധീഷ്
കെ.ആർ.മീര
2. കേരള നിയമസഭാ സ്പീക്കർ ആയിരുന്ന നേതാവ്?
എം.പി.എം.അഹമ്മദ് കുരിക്കൾ
കെ.എം.സീതി സാഹിബ്
ഇ.അഹമ്മദ്
ഇവരാരുമല്ല
3. കായികതാരം വലേറി ഓൾമാന്റെ രാജ്യം ?
ജർമനി
യുഎസ്
ഫ്രാൻസ്
ഇറ്റലി
4. 94–ാമത് ഓസ്കർ അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ദ് പവർ ഓഫ് ദ് ഡോഗ്
കിങ് റിച്ചാർഡ്
കോഡ
ഇവയൊന്നുമല്ല
5. മുഹമ്മദ് ബിൻ സൽമാൻ ഏതു രാജ്യത്തെ കിരീടാവകാശിയാണ് ?
ഖത്തർ
യുഎഇ
കുവൈറ്റ്
സൗദി അറേബ്യ
6. ഇസ്രയേൽ പ്രസിഡന്റായിരുന്ന വ്യക്തി ?
കായിം ഹെർസോഗ്
സമീർ റിഫായ്
അദ്നാൻ ബദ്‌റാൻ
ഇവരാരുമല്ല
7. ടൈം മാഗസിന്റെ 2023ലെ ‘അത്ലീറ്റ് ഓഫ് ദ് ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ലയണൽ മെസ്സി
ക്രിസ്റ്റ്യാനോ റൊണാൾഡോ
ടെയ്‌ലർ സ്വിഫ്റ്റ്
എംബാപെ
8. 2023ൽ അന്തരിച്ച ഗായിക വാണി ജയറാമിന്റെ യഥാർഥ പേര്?
വാണി പത്മിനി
മിനാവാണി
റാണി പത്മിനി
കലൈവാണി
9. ഡിജിറ്റൽ പണമിടപാടിനുള്ള ‘ഇ –റുപ്പി’ പദ്ധതി നടപ്പാക്കുന്നത് ?
യുടിഐ
സിബിഡിടി
എൻപിസിഐ
യുപിഐ
10. 1996ലെ ഒളിംപിക്സിൽ ടെന്നിസ് സിംഗിൾസ് സ്വർണമെഡൽ നേടിയത് ?
ലിയാൻഡർ പെയ്സ്
ആന്ദ്രേ ആഗസി
സെർജി ബ്രുഗുവേര
ജോക്കോവിച്ച്
Question 1 of 10
Score: 0
ad

ADVERTISEMENT

Up